പത്തനംതിട്ട: തുകലശേരിയിലെ കൊവിഡ് കെയർ സെന്‍ററില്‍ നിരീക്ഷണത്തിൽ കഴിയുന്ന യുവതി ആത്മഹത്യക്ക് ശ്രമിച്ചു. അടച്ചിട്ട മുറിക്കുള്ളിൽ നിന്നു ബഹളം കേട്ടെത്തിയവർ മുറി ചവിട്ടി തുറന്ന് യുവതിയെ രക്ഷപ്പെടുത്തി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
കൊവിഡ് കെയർ സെന്‍ററില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ചു - യുവതി ആത്മഹത്യക്ക് ശ്രമിച്ചു
അടച്ചിട്ട മുറിക്കുള്ളിൽ നിന്നു ബഹളം കേട്ടെത്തിയവർ മുറി ചവിട്ടി തുറന്ന് യുവതിയെ രക്ഷപ്പെടുത്തി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
കൊവിഡ് കെയർ സെന്‍ററില്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ചു
കേരളത്തിനു പുറത്ത് ജോലി ചെയ്യുന്ന യുവതിയുടെ സഹോദരൻ തിരുവല്ലയിലെ ജിം പരിശീലകൻ ബുധനാഴ്ച ആത്മഹത്യ ചെയ്തിരുന്നു. വെള്ളിയാഴ്ച നടക്കുന്ന സഹോദരന്‍റെ സംസ്കാരത്തിൽ പങ്കെടുക്കാനാണ് ഇവർ എത്തിയത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയതിനാൽ നിരീക്ഷണ കേന്ദ്രത്തിൽ താമസിപ്പിക്കുകയായിരുന്നു.