പത്തനംതിട്ട: ചിറ്റാർ കക്കാട്ടാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വലിയപുരയ്ക്കൽ പൊന്നച്ചന്‍റെ മകൻ രതീഷ് (32)ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം.
കക്കാട്ടാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു - പത്തനംതിട്ട ഇന്നത്തെ വാര്‍ത്ത
വലിയപുരയ്ക്കൽ പൊന്നച്ചന്‍റെ മകൻ രതീഷ് ആണ് മരിച്ചത്
കക്കാട്ടാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
ALSO READ:വനം മന്ത്രി എ.കെ ശശീന്ദ്രന് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അള്ളുങ്കൽ കടവിലാണ് രതീഷ് കുളിക്കാൻ ഇറങ്ങിയത്. മടങ്ങിയെത്താൻ വൈകിയതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വെള്ളത്തിൽ മരിച്ചുകിടക്കുന്നതായി കണ്ടത്.