പത്തനംതിട്ട: എന്‍ഡിഎ സ്ഥാനാര്‍ഥി പന്തളം പ്രതാപന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം അടൂരില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ റോഡ്ഷോ. നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു.
അടൂരിൽ യോഗി ആദിത്യനാഥിന്‍റെ റോഡ് ഷോ - പന്തളം പ്രതാപൻ
എൻഡിഎ സ്ഥാനാർഥി പന്തളം പ്രതാപന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായാണ് യോഗിയുടെ റോഡ് ഷോ സംഘടിപ്പിച്ചത്.
അടൂരിൽ യോഗി ആദിത്യ നാഥിന്‍റെ റോഡ് ഷോ
വാദ്യ മേളങ്ങൾ, കലാരൂപങ്ങൾ, കളരിപ്പയറ്റ് എന്നിവയുടെ ആകമ്പടിയോടെയാണ് റോഡ് ഷോ നടന്നത്. സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് അടൂർ കെഎസ്ആർടിസി ജംഗ്ഷൻ പാർത്ഥസാരഥി ജംഗ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് യോഗി അദിത്യനാഥ് പ്രവർത്തകരെ അഭിസംബോധന ചെയ്‌തു.