പത്തനംതിട്ടയിൽ നാളെയും മറ്റന്നാളും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു - depression in arabian sea
ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്
പത്തനംതിട്ട ജില്ലയിൽ നാളെയും മറ്റന്നാളും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
പത്തനംതിട്ട:ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മേയ് 31 നും ജൂൺ ഒന്നിനും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടി ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്‌ടർ പി ബി നൂഹ് അറിയിച്ചു.