വനിതാ പൊലീസ് കോൺസ്റ്റബിൾ തൂങ്ങി മരിച്ച നിലയിൽ - വീട്ടിനുള്ളി തൂങ്ങി മരിച്ച നിലയിൽ
അടൂർ കെഎപി ക്യാംമ്പിലെ ഹണി രാജിനെയാണ് വീട്ടിനുള്ളി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
വനിതാ പൊലീസ് കോൺസ്റ്റബിൾ തൂങ്ങി മരിച്ച നിലയിൽ
പത്തനംതിട്ട: റാന്നി വലിയകുളത്ത് വനിതാ പൊലീസ് കോൺസ്റ്റബിൾ തൂങ്ങി മരിച്ച നിലയിൽ. അടൂർ കെഎപി ക്യാംമ്പിലെ ഹണി രാജ് (27) നെയാണ് വീട്ടിനുള്ളി തൂങ്ങി മരിച്ച നിലയിൽ കണ്ടത്.