പത്തനംതിട്ട : വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിലെ പ്രതിയായ അവിഷിത്ത് ഇപ്പോള്‍ തന്‍റെ സ്റ്റാഫംഗം അല്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഈ മാസം ആദ്യം വ്യക്തിപരമായ കാരണങ്ങളാല്‍ അവിഷിത്ത് ഒഴിവായിരുന്നെന്നും ആർക്ക് വേണമെങ്കിലും അക്കാര്യം പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.
'അവിഷിത്ത് ഇപ്പോള്‍ സ്റ്റാഫംഗമല്ല' ; ഈ മാസം ആദ്യം മുതൽ ജോലിയില്‍ നിന്ന് മാറിയെന്ന് വീണ ജോര്‍ജ് - രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം
ഈ മാസം ആദ്യം മുതൽ വ്യക്തിപരമായ കാരണങ്ങളാല്‍ അവിഷിത്ത് ജോലിയിൽ നിന്ന് പിൻമാറിയെന്ന് മന്ത്രി
!['അവിഷിത്ത് ഇപ്പോള്‍ സ്റ്റാഫംഗമല്ല' ; ഈ മാസം ആദ്യം മുതൽ ജോലിയില്‍ നിന്ന് മാറിയെന്ന് വീണ ജോര്‍ജ് veena george explanation over allegation against her personal staff avishith അവിഷിത്ത് ഇപ്പോള്‍ തന്‍റെ സ്റ്റാഫംഗം അല്ലെന്ന് വീണാ ജോര്‍ജ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് ആക്രമണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15658803-thumbnail-3x2-veena.jpg)
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം; പ്രതി അവിഷിത്ത് ഇപ്പോള്‍ തന്‍റെ സ്റ്റാഫംഗം അല്ലെന്ന് വീണാ ജോര്‍ജ്
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം; പ്രതി അവിഷിത്ത് ഇപ്പോള്‍ തന്‍റെ സ്റ്റാഫംഗം അല്ലെന്ന് വീണാ ജോര്‍ജ്
രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. എസ്എഫ്ഐയുടെ മുൻ ജില്ല വൈസ് പ്രസിഡന്‍റാണ് അവിഷിത്ത്. വീണ ജോര്‍ജിന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന അവിഷിത്തിനെയും വയനാട്ടിലെ അക്രമണത്തിൽ പ്രതി ചേര്‍ത്തിട്ടുണ്ട്.