പത്തനംതിട്ട: ആശങ്കയുണർത്തി പമ്പയിൽ പുലിയിറങ്ങി. പമ്പ പെട്രോള്‍ പമ്പിന് സമീപത്ത് നിന്ന നായയെ പുലി പിടിച്ചു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ഡിപ്പോയ്ക്ക് സമീപം നിന്നിരുന്ന നായയെ പുലി കടിച്ചെടുത്ത് പായുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പെട്രോൾ പമ്പിന് മുന്നിലെ സിസിടിവിയിലാണ് ദൃശ്യം പതിഞ്ഞത്.
പമ്പയിൽ പുലിയിറങ്ങി; ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു - ശബരിമല പമ്പയിൽ പുലിയിറങ്ങി
പമ്പ പെട്രോള്‍ പമ്പിന് സമീപത്ത് നിന്ന നായയെ പുലി പിടിച്ചു.
ശബരിമല പമ്പയിൽ പുലിയിറങ്ങി; ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു