പത്തനംതിട്ട: അടൂരിൽ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. പറക്കോട് സ്വദേശി അജ്‌മല്‍, ഏഴംകുളം സ്വദേശി മുനീര്‍, പുഞ്ചിരിപ്പാലം സ്വദേശി അര്‍ഷാദ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 103 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
അടൂരില്‍ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ - ganja seized in adoor
മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച പ്രത്യേക പൊലീസ് സേനാവിഭാഗമായ ഡാൻസാഫ് പ്രതികളെ പിടികൂടിയത്
അടൂരില്‍ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
ഏഴംകുളം എംസണ്‍ ലോഡ്‌ജില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച പ്രത്യേക പൊലീസ് സേനാവിഭാഗമായ ഡാൻസാഫ് ആണ് പ്രതികളെ പിടികൂടിയത്. ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഡാന്‍സാഫ് സംഘം പരിശോധന നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
Also read: 22 കാരിയെ ബലാത്സംഗം ചെയ്‌ത് ഭര്‍തൃസഹോദരന്‍ ; 'കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണി'