കേരളം

kerala

ETV Bharat / state

റോഡിലേക്കൊഴുകിയ എണ്ണ അഗ്നിശമന സേനയെത്തി കഴുകി നീക്കി - പൊടിയാടി ജങ്‌ഷന്‍

ഇതുവഴി സഞ്ചരിച്ച ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രികർക്ക് പരിക്കേറ്റിരുന്നു

തിരുവല്ല എണ്ണ അഗ്നിശമന സേന തിരുവല്ല ടാങ്കർ ലോറി തിരുവല്ല-മാവേലിക്കര സംസ്ഥാന പാത പൊടിയാടി ജങ്‌ഷന്‍ thiruvalla fire force
റോഡിലേക്കൊഴുകിയ എണ്ണ അഗ്നിശമന സേനയെത്തി കഴുകി നീക്കി

By

Published : May 12, 2020, 12:14 AM IST

പത്തനംതിട്ട: തിരുവല്ലയില്‍ ടാങ്കർ ലോറിയുടെ വാൽവിൽ നിന്നും ചോർന്ന് റോഡിലേക്കൊഴുകിയ എണ്ണ അഗ്നിശമന സേനയെത്തി കഴുകി നീക്കി. തിരുവല്ല-മാവേലിക്കര സംസ്ഥാന പാതയിൽ പൊടിയാടി ജങ്‌ഷന് സമീപമാണ് തിങ്കളാഴ്ച വൈകിട്ട് എണ്ണ പരന്നൊഴുകിയത്. ഇതുവഴി സഞ്ചരിച്ച ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രികർക്ക് പരിക്കേറ്റിരുന്നു. ഇതേ തുടർന്നാണ് അഗ്നിശമന സേനയെത്തി റോഡ് കഴുകി വൃത്തിയാക്കിയത്.

ABOUT THE AUTHOR

...view details