പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്‍റെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ അരുവാപ്പുലം ഗിരിജന്‍ കോളനിയില്‍ വിതരണം ചെയ്തു. അരുവാപ്പുലം പഞ്ചായത്ത് അംഗവും അരുവാപ്പുലം ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റുമായ കോന്നിയൂര്‍ വിജയകുമാര്‍ കോളനിയിലെ ജാനകിയമ്മക്ക് വീട്ടിലെത്തി പെന്‍ഷന്‍ നല്‍കി. 2,400 രൂപയാണ് പെന്‍ഷന്‍ തുക.
സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തു - The social welfare pension was distributed
ഗിരിജന്‍ കോളനിയില്‍ അഞ്ചുപേര്‍ക്കാണ് പെന്‍ഷന്‍ വിതരണം ചെയ്തത്.
![സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തു The social welfare pension was distributed സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6577304-505-6577304-1585404553661.jpg)
സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തു
കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ സന്നിഹിതനായിരുന്നു. കോളനിയില്‍ അഞ്ചുപേര്‍ക്കാണ് പെന്‍ഷന്‍ വിതരണം ചെയ്തത്. സഹകരണ സംഘങ്ങള്‍ മുഖേനയുള്ള സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് നടക്കുന്നത്.