കേരളം

kerala

ETV Bharat / state

കുട്ടികളെ ഗണിതപഠനത്തിലേക്ക് ആകര്‍ഷിക്കാന്‍ ഗണിതോത്സവം - ഗണിതോത്സവം

അടൂര്‍ ഗവണ്‍മെന്‍റ് യുപി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗണിതോത്സവത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

The district-level inauguration of the math festival was held പത്തനംതിട്ട
The district-level inauguration of the math festival was held

By

Published : Jan 17, 2020, 11:17 PM IST

പത്തനംതിട്ട:ഗണിതോത്സവം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം അടൂര്‍ ഗവണ്‍മെന്‍റ് യുപി സ്‌കൂളില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസവകുപ്പ്, കെഡിസ്‌ക്, സമഗ്രശിക്ഷ കേരള എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 50 കേന്ദ്രങ്ങളില്‍ 100 വീതം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി. എല്ലാ കുട്ടികളേയും ഗണിതപഠനത്തില്‍ താതല്‍പര്യമുള്ളവരാക്കാനും നിത്യജീവിതത്തില്‍ സ്വാഭാവികമായി കടന്നുവരുന്ന നിരവധി ഗണിത സന്ദര്‍ഭങ്ങളെ ഗണിതപഠനത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിനുമായി നടപ്പിലാക്കുന്ന പരിപാടിയാണ് ഗണിതോത്സവം. ഗണിതോത്സവം പദ്ധതി പത്തൊമ്പതിന് അവസാനിക്കും.

ABOUT THE AUTHOR

...view details