പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു. തങ്ക അങ്കി ചാർത്തിയ ശബരീശനെ കാണാൻ മന്ത്രി ഇന്നലെ വൈകിട്ട് സന്നിധാനത്തെത്തി. തങ്ക അങ്കിയെ സ്വീകരിക്കാനെത്തിയ സംസ്ഥാന ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണനും ദീപാരാധാന സമയത്ത് ഒപ്പമുണ്ടായിരുന്നു.
തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു ശബരിമലയിൽ ദർശനം നടത്തി - p k sekar babu
തങ്ക അങ്കി ചാർത്തിയ ശബരീശനെ കണ്ടു തൊഴാൻ തമിഴ്‌നാട് ദേവസ്വം മന്ത്രി സന്നിധാനത്തെത്തി. ഇന്നലെ വൈകിട്ടാണ് മന്ത്രി പി കെ ശേഖർ ബാബു അയ്യപ്പദർശനം നടത്തിയത്.
പി കെ ശേഖർ ബാബു
ശബരിമലയിലെ ഇന്നത്തെ(27.12.22) ചടങ്ങുകൾ
നടതുറക്കൽ | 4.00am |
നിർമാല്യം | 4.30am-7.00am |
അഭിഷേകം | 8.00am-11.00am |
മണ്ഡലപൂജ | 12.30pm -1.00pm |
ഉച്ചയ്ക്കു നടയടയ്ക്കൽ | 1.00pm |
വൈകീട്ട് നടതുറക്കൽ | 5.00pm |
ഹരിവരാസനം | 9.50pm |
നടയടയ്ക്കൽ | 10.00pm |