പത്തനംതിട്ട : പാലത്തിന്‍റെ കൈവരിയിൽ കെട്ടിത്തൂങ്ങി ആത്മഹത്യയ്‌ക്ക് ശ്രമിച്ചയാൾ കയർ പൊട്ടി ആറ്റിൽ വീണു.പ്രമാടം പഞ്ചായത്തിലെ പാറക്കടവ് പാലത്തിന്‍റെ കൈവരിയില്‍ തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ച വിജയനാണ് അച്ചന്‍കോവിലാറില്‍ വീണത്.
പത്തനംതിട്ടയില്‍ പാലത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ കയർ പൊട്ടി ആറ്റിൽ വീണു - vijayan
പ്രമാടത്ത് കട നടത്തുന്ന വിജയൻ എന്നയാളാണ് ആത്മഹത്യാശ്രമത്തിനിടെ ആറ്റിൽ വീണത്.
പാലത്തിന്‍റെ കൈവരിയിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ കയർ പൊട്ടി ആറ്റിൽ വീണു
Also read:വോട്ടര്‍ പട്ടിക ചോര്‍ന്നെന്ന് പരാതി; അന്വേഷണവുമായി ക്രൈം ബ്രാഞ്ച്
പാലത്തിനടുത്ത സ്ഥലത്ത് കട നടത്തിവരികയായിരുന്നു വിജയന്‍. ശനിയാഴ്‌ച രാവിലെ 11 മണിയോടെയാണ് സംഭവം. ഇയാള്‍ക്കായി ഫയര്‍ഫോഴ്‌സും പൊലീസും തെരച്ചില്‍ നടത്തിവരികയാണ്.