പത്തനംതിട്ട :ചിത്തിര ആട്ടവിശേഷ പൂജയ്ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താക്ഷേത്രനട തുറന്നു. പുലര്‍ച്ചെ അഞ്ച് മണിക്കാണ് ഭക്തർക്കായി നട തുറന്നത്. പൂജ കഴിഞ്ഞ് രാത്രി 9 മണിക്ക് ക്ഷേത്രം അടയ്ക്കും.വെര്‍ച്വല്‍ ക്യൂ ബുക്കിങ് സംവിധാനത്തിലൂടെയാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്.
ALSO READ:'നോണ്‍ ഹലാല്‍' ബോര്‍ഡുവച്ചതിന് ആക്രമിച്ചെന്ന വ്യാജ പരാതി ; തുഷാരയടക്കമുള്ളവരെ ഇന്ന് ഹാജരാക്കും