കേരളം

kerala

ETV Bharat / state

നിറപുത്തരി പൂജകള്‍ക്കായി ശബരിമല നട ഓഗസ്റ്റ് 3ന് തുറക്കും - നിറപുത്തരി പൂജകള്‍ക്കായി ശബരിമല നട ആഗസ്റ്റ് 3ന് തുറക്കും

ഓഗസ്റ്റ് 4ന് പുലർച്ചെ 5.40 നും 6 മണിക്കും മധ്യേയാണ് നിറയും പുത്തരിയും ചടങ്ങുകൾ നടക്കുക

Sabarimala temple niraputhari pooja  Sabarimala temple update  sabarimala temple worship  നിറപുത്തരി പൂജകള്‍ക്കായി ശബരിമല നട ആഗസ്റ്റ് 3ന് തുറക്കും  നിറപുത്തരി പൂജകള്‍
നിറപുത്തരി പൂജകള്‍ക്കായി ശബരിമല നട ആഗസ്റ്റ് 3ന് തുറക്കും

By

Published : Jul 20, 2022, 9:20 PM IST

പത്തനംതിട്ട: ശബരിമല ശ്രീ ധർമ്മശാസ്‌ത ക്ഷേത്രത്തിലെ ഈ വർഷത്തെ നിറപുത്തരി പൂജകൾക്കായി ക്ഷേത്രനട ഓഗസ്റ്റ് 3ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 4ന് പുലർച്ചെ 5.40 നും 6 മണിക്കും മധ്യേയാണ് നിറയും പുത്തരിയും ചടങ്ങുകൾ നടക്കുക. 4ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.

ABOUT THE AUTHOR

...view details