പത്തനംതിട്ട:മണ്ഡലകാലം തുടങ്ങി 14 ദിവസം പിന്നിടുമ്പോൾ ശബരിമല വരുമാനം 40 കോടി പിന്നിട്ടു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷമിത് 21 കോടിയായിരുന്നു.
ശബരിമല വരുമാനം 40 കോടി പിന്നിട്ടു - ശബരിമല വരുമാനം
ശബരിമല വരുമാനം 40 കോടി പിന്നിട്ടു.വരുമാനത്തിൽ 15 കോടി 47 ലക്ഷം രൂപ അരവണയിലൂടെയും രണ്ടര കോടി രൂപ അപ്പം വിൽപനയിലൂടെയും ലഭിച്ചു

ശബരിമല വരുമാനം 40 കോടി പിന്നിട്ടു
എട്ട് ലക്ഷത്തിലധികം തീർഥാടകർ ശബരിമലയിലെത്തിയെന്നാണ് ദേവസ്വം ബോർഡിന്‍റെ കണക്ക്. വരുമാനത്തിൽ 15 കോടി 47 ലക്ഷം രൂപ അരവണയിലൂടെയും രണ്ടര കോടി രൂപ അപ്പം വിൽപനയിലൂടെയും ലഭിച്ചു.
ശബരിമല വരുമാനം 40 കോടി പിന്നിട്ടു
Last Updated : Nov 30, 2019, 5:40 PM IST