പത്തനംതിട്ട:കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം (KSRTC Buses Collide). 39 ശബരിമല തീർഥാടകർക്ക് പരിക്കേറ്റു (Sabarimala Pilgrims Injured in KSRTC Bus Accident). പത്തനംതിട്ട - പമ്പ റോഡിൽ ചാലക്കയത്തിന് സമീപം ഇന്ന് പുലര്‍ച്ചെ 1:45 ഓടെ ആയിരുന്നു അപകടം (Chalakkayam KSRTC Bus Accident).
പമ്പ റോഡില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു, 39 ശബരിമല തീര്‍ഥാടകര്‍ക്ക് പരിക്ക് - കെഎസ്ആര്‍ടിസി അപകടം ചാലക്കയം
Sabarimala Pilgrims Bus Accident: ചാലക്കയത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം.
![പമ്പ റോഡില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു, 39 ശബരിമല തീര്‍ഥാടകര്‍ക്ക് പരിക്ക് Sabarimala Pilgrims Bus Accident Sabarimala Pilgrims Injured in KSRTC Bus Accident KSRTC Bus Accident at Chalakkayam Chalakkayam KSRTC Bus Accident Sabarimala KSRTC Accident Pathanamthitta Pamba Road ചാലക്കയം ബസ് അപകടം ശബരിമല തീര്‍ഥാടകര്‍ കെഎസ്ആര്‍ടിസി അപകടം ചാലക്കയം പത്തനംതിട്ട പമ്പ റോഡ് കെഎസ്ആര്‍ടിസി അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/08-12-2023/1200-675-20214011-thumbnail-16x9-sabarimala-pilgrims-bus-accident.jpg)
Sabarimala Pilgrims Bus Accident
Published : Dec 8, 2023, 8:06 AM IST
അപകടത്തിൽ സാരമായി പരിക്കേറ്റ ആറ് പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേര്‍ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവരെ നിലയ്ക്കൽ, പമ്പ ആശുപത്രികളിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി. അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ സംഭവസ്ഥലത്ത് നിന്നും നീക്കം ചെയ്‌തത്.