കേരളം

kerala

ETV Bharat / state

മാതൃസഹോദരന്‍ മരിച്ചു; ശബരിമല മേല്‍ശാന്തി സന്നിധാനത്തെ പൂജയില്‍ നിന്ന് വിട്ടുനില്‍ക്കും - മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി

പുല ഉണ്ടായതിനെ തുടർന്ന് മേൽശാന്തി പത്ത് ദിവസത്തേക്ക് സന്നിധാനത്ത് ശബരി ഗസ്റ്റ് ഹൗസിലേക്ക് മാറി താമസിച്ചു

sabarimala  sabarimala melshanthi will Stay away from Poojas  sabarimala melshanthi maternal uncle died  ശബരിമല മേല്‍ശാന്തി  pathanamthitta news  malayalam news  kerala news  sabarimala melshanth shifted to sabari guest house  സന്നിധാനത്തെ പൂജയില്‍ നിന്ന് വിട്ടുനില്‍ക്കും  ശബരിമല മേല്‍ശാന്തിയുടെ മാതൃസഹോദരന്‍ മരിച്ചു  കേരള വാർത്തകൾ  മലയാളം വാർത്തകൾ  പത്തനംതിട്ട വാർത്തകൾ  ശബരിമല വാർത്തകൾ  ശബരിമല മേല്‍ശാന്തി ഗസ്റ്റ് ഹൗസിലേക്ക് മാറി  മേല്‍ശാന്തി പൂജയില്‍ നിന്ന് വിട്ടുനില്‍ക്കും  പൂജ കര്‍മ്മങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കും  മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി  ശബരിമല മേല്‍ശാന്തിയുടെ അമ്മാവൻ മരിച്ചു
ശബരിമല മേല്‍ശാന്തി പൂജയില്‍ നിന്ന് വിട്ടുനില്‍ക്കും

By

Published : Dec 21, 2022, 11:17 AM IST

പത്തനംതിട്ട: മാതൃസഹോദരന്‍ മരിച്ചതിനെത്തുടര്‍ന്ന് ശബരിമല മേല്‍ശാന്തി ആചാരപ്രകാരം സന്നിധാനത്തെ പൂജ കര്‍മങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കും. മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയുടെ അമ്മയുടെ സഹോദരന്‍ തൃശൂര്‍ പെരിങ്ങോട്ടുകര കിഴക്കേ ചെറുമുക്ക്‌ മനയ്‌ക്കല്‍ സി കെ ജി നമ്പൂതിരിയാണ് മരിച്ചത്.

പുല ഉണ്ടായതിനെ തുടർന്ന് മേൽശാന്തി പത്ത് ദിവസത്തേക്ക് സന്നിധാനത്ത് ശബരി ഗസ്റ്റ് ഹൗസിലേക്ക് മാറി താമസിച്ചു. പകരം പൂജ കർമങ്ങളുടെ ചുമതല തന്ത്രി കണ്‌ഠരര് രാജീവര് ഏറ്റെടുത്തു.

ABOUT THE AUTHOR

...view details