കേരളം

kerala

ETV Bharat / state

ശബരിമല വിഷയം ഭക്തരുടെ മനസിൽ മുറിവായി നിൽക്കുന്നു; അഡ്വ പന്തളം പ്രതാപൻ - Adoor NDA adv Pandalam Prathapan

വികസന മുരടിപ്പിൻ്റെ പത്തു വർഷങ്ങളാണ് അടൂരിൽ കടന്നു പോയത്. കുടി വെള്ള പ്രശ്‌നത്തിന് പരിഹാരം കാണാൻ പോലും കഴിഞ്ഞട്ടില്ലെന്നും പന്തളം പ്രതാപൻ പറഞ്ഞു.

Sabarimala issue is wounded in the minds of devotees  Adoor NDA adv Pandalam Prathapan  അഡ്വ പന്തളം പ്രതാപൻ
ശബരിമല വിഷയം ഭക്തരുടെ മനസിൽ മുറിവായി നിൽക്കുന്നു

By

Published : Mar 21, 2021, 4:57 AM IST

Updated : Mar 25, 2021, 7:01 PM IST

പത്തനംതിട്ട: ശബരിമല വിഷയം ഭക്തരുടെ മനസിൽ മുറിവായി നിൽക്കുന്നെന്ന് അടൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാഥി അഡ്വ പന്തളം പ്രതാപൻ. ഒരു പതിറ്റാണ്ട് അടൂർ മണ്ഡലം ഭരിച്ച എൽഡിഎഫ് എംഎൽഎക്ക് അടൂരിൽ ഒരു വ്യവസായം കൊണ്ടുവരാൻ പോലും കഴിഞ്ഞിട്ടില്ല. അടൂരിൽ താമര വിരിയും. വികസന മുരടിപ്പിൻ്റെ പത്തു വർഷങ്ങളാണ് അടൂരിൽ കടന്നു പോയത്. കുടി വെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ പോലും കഴിഞ്ഞട്ടില്ലെന്നും പന്തളം പ്രതാപൻ പറഞ്ഞു. മണ്ഡലത്തിൻ്റെ സമഗ്ര വികസനത്തിനും വിശ്വാസ സംരക്ഷണത്തിനും ജനങ്ങൾ എൻഡിഎക്ക് വോട്ടു നൽകണമെന്നും പന്തളം പ്രതാപൻ ഇടിവി ഭാരതിനോടു പറഞ്ഞു.

ശബരിമല വിഷയം ഭക്തരുടെ മനസിൽ മുറിവായി നിൽക്കുന്നു; അഡ്വ പന്തളം പ്രതാപൻ
Last Updated : Mar 25, 2021, 7:01 PM IST

ABOUT THE AUTHOR

...view details