പത്തനംതിട്ട :ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍( KSRTC Bus station), ശബരിമല ഹബ്ബായി(Sabarimala Hub) മാറ്റുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു.
Sabarimala Hub : 'കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ ശബരിമല ഹബ്ബായി മാറ്റും'; ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി - ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു
കാലതാമസമില്ലാതെ തീര്‍ഥാടകര്‍ക്ക് സന്നിധാനത്ത് എത്തുന്നതിനാണ് ബസ് സ്റ്റേഷന്‍ (Bus station) ശബരിമല ഹബ്ബായി (Sabarimala hub) മാറ്റുന്നതെന്ന് Antony Raju
Sabarimala hub: 'കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ ശബരിമല ഹബ്ബായി മാറ്റും'; ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്‍റെ അഭ്യര്‍ഥന പ്രകാരമാണ് മന്ത്രി തല നടപടി. ശബരിമല തീര്‍ഥാടകര്‍ക്ക് കാലതാമസമില്ലാതെ സന്നിധാനത്ത് എത്തുന്നതിനായി തുടര്‍ച്ചയായി ബസ് സര്‍വീസ് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.