കേരളം

kerala

ETV Bharat / state

കൊവിഡ് സ്ഥിരീകരിച്ച കുലശേഖരപതി സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു - Kulasekharapathy,

ഇയാളുടെ രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചത്

പത്തനംതിട്ട  route map  22-year-old  Kulasekharapathy,  covid petian
കൊവിഡ് ബാധിച്ച കുലശേഖരപതി സ്വദേശി(22)യുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

By

Published : Jul 7, 2020, 2:24 AM IST

Updated : Jul 7, 2020, 6:12 AM IST

പത്തനംതിട്ട: ചൊവ്വാഴ്ച സമ്പർക്കത്തിലൂടെ രോഗം ബാധിച്ച പത്തനംതിട്ട കുലശേഖരപതി സ്വദേശിയായ 22 കാരൻ്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഇയാളുടെ രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചത്.

കൊവിഡ് ബാധിച്ച കുലശേഖരപതി സ്വദേശി(22)യുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
Last Updated : Jul 7, 2020, 6:12 AM IST

ABOUT THE AUTHOR

...view details