പത്തനംതിട്ട:പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ ബന്ധുക്കൾ വെട്ടിപ്പരിക്കേൽപിച്ചു. വിവാഹം കഴിഞ്ഞ് യുവതി മാതാവിനെ കാണാൻ വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് ആക്രമിച്ചത്. കൈയ്ക്ക് വെട്ടേറ്റ യുവതി കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.കലഞ്ഞൂരിലാണ് സംഭവം.
പ്രണയിച്ച് വിവാഹിതയായ യുവതിയെ ബന്ധുക്കൾ വെട്ടിപ്പരിക്കേൽപിച്ചു - പത്തനംതിട്ട വാർത്തകൾ
മാതാവിനെ കാണാൻ വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് ആക്രമിച്ചത്.
പ്രണയിച്ചു വിവാഹം കഴിച്ച യുവതിയെ ബന്ധുക്കൾ വെട്ടി പരിക്കേൽപിച്ചു
ഹിന്ദുവായ യുവാവും മുസ്‌ലിമായ യുവതിയും തമ്മിലുള്ള വിവാഹം ഏപ്രില്‍ എട്ടിനായിരുന്നു. വിവാഹ ശേഷം ഭർത്താവിന്‍റെ വീട്ടിലായിരുന്ന യുവതി മാതാവിനെ കാണാനെത്തിയപ്പോഴാണ് സഹോദരിയും ഭർത്താവും ചേർന്ന് ആക്രമിച്ചത്. സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കി.