പത്തനംതിട്ട:കക്കി ആനത്തോട് അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 975.44 എത്തിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ ജലനിരപ്പ് റൂൾ കർവിൽ എത്തിയാൽ ഷട്ടറുകൾ തുറന്നേക്കും.
ജലനിരപ്പ് ഉയർന്നു: കക്കി - ആനത്തോട് ഡാമിൽ റെഡ് അലർട്ട് - ആനത്തോട്
പമ്പ നദീ തിരത്ത് ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ല കലക്‌ടര്‍
![ജലനിരപ്പ് ഉയർന്നു: കക്കി - ആനത്തോട് ഡാമിൽ റെഡ് അലർട്ട് red alert kakki anathode dam കക്കി ആനത്തോട് ഡാമിൽ റെഡ് അലർട്ട് heavy rain at kerala rain updates from kerala കേരളത്തിലെ ഡാമുകളിലെ ജലനിരപ്പ് reservoirs water level at kerala pathanamthitta rain updates pathanamthitta latest news പത്തനംതിട്ട പ്രധാന വാർത്തകൾ കേരളത്തിലെ മഴ വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16038251-thumbnail-3x2-pt.jpg)
ജലനിരപ്പ് ഉയർന്നു: കക്കി - ആനത്തോട് ഡാമിൽ റെഡ് അലർട്ട്
പമ്പ- ത്രിവേണി, അട്ടത്തോട്, കിസുമം, ഏയ്ഞ്ചൽ വാലി, കണമല, അരയാഞ്ഞിലിമൺ, കുരുമ്പൻമൂഴി, അത്തിക്കയം, റാന്നി, കോഴഞ്ചേരി, ആറൻമുള, ചെങ്ങന്നൂർ, പാണ്ടനാട്, തിരുവൻ വണ്ടൂർ കടപ്ര, നിരണം മേഖലയിൽ പമ്പ നദീ തിരത്ത് ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ല കലക്‌ടര്‍ അറിയിച്ചു.