കേരളം

kerala

ETV Bharat / state

ബിലിവേഴ്സ് ആസ്ഥാനത്ത് ആദായനികുതിയുടെ റെയ്ഡ് - raid in believers church

ബിലിവേഴ്സ് ചർച്ചിന്‍റെ എല്ലാ സ്ഥാപനങ്ങളുലും റെയ്ഡ് നടക്കുന്നുണ്ട്.

ആദായനികുതിയുടെ റെയ്ഡ്  ബിലിവേഴ്സ് ആസ്ഥാനത്ത് റെയ്ഡ്  raid in-believers-church  raid in believers church  Pathanamthitta
ബിലിവേഴ്സ് ആസ്ഥാനത്ത് ആദായനികുതിയുടെ റെയ്ഡ്

By

Published : Nov 5, 2020, 12:01 PM IST

Updated : Nov 5, 2020, 12:49 PM IST

പത്തനംതിട്ട:ബിലീവേഴ്സ് ചർച്ചിന്‍റെ തിരുവല്ലയിലെ ആസ്ഥാനത്ത് ആദായനികുതിയുടെ റെയ്ഡ്. സഭ അധ്യക്ഷൻ കെപി യോഹന്നാന്‍റെ വീട്ടിലും മഞ്ഞാടിയിലെ ഗോസ്പൽ ഫോർ ഏഷ്യയിലും കുറിപ്പുഴയിലെ സഭ ആസ്ഥാനത്തും ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലും റെയ്ഡ് നടക്കുന്നുണ്ട്. സഭ ആസ്ഥാന വളപ്പിൽ പാർക്ക് ചെയ്തിരുന്ന കാറിന്‍റെ ഡിക്കിയിൽ നിന്നും 57 ലക്ഷം രൂപ അന്വേഷണ സംഘം പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെ അഞ്ച് മണി മുതലാണ് പരിശോധനകൾ ആരംഭിച്ചത്.

ബിലിവേഴ്സ് ആസ്ഥാനത്ത് ആദായനികുതിയുടെ റെയ്ഡ്
Last Updated : Nov 5, 2020, 12:49 PM IST

ABOUT THE AUTHOR

...view details