പത്തനംതിട്ട : വിദേശ രാജ്യങ്ങളിലേക്കുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി (Police Clearance Certificate) ഇനി മുതല്‍ അപേക്ഷ നല്‍കേണ്ടത് പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ (Passport Office). ജില്ല പൊലീസ് മേധാവി (Superintendent Of Police) ആര്‍ നിശാന്തിനിയാണ് ഇക്കാര്യമറിയിച്ചത്. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
ALSO READ:Ansi Kabeer|Anjana Shajan|മോഡലുകളുടെ മരണം ; ഹോട്ടല്‍ ഉടമയടക്കം 6 പേര്‍ അറസ്റ്റില്‍