കേരളം

kerala

ETV Bharat / state

കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്‍റെ ഭാഗമാണ് ചെന്നിത്തലക്കെതിരായ ആരോപണമെന്ന് പി.സി ജോർജ്ജ് - pc george

അടൂർ പ്രകാശ് എം.പിക്ക് വേദനിക്കുന്ന കാര്യം ബിജു രമേശ് ചെയ്യില്ലെന്നും അടൂർ പ്രകാശ് ഇപ്പോൾ എ ഗ്രൂപ്പിലാണെന്നും പി.സി ജോർജ്ജ്

pc george about chennithala bar case  കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്‍റെ ഭാഗമാണ് ചെന്നിത്തലക്കെതിരായ ആരോപണമെന്ന് പി.സി ജോർജ്ജ്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  കോൺഗ്രസിലെ ഗ്രൂപ്പ് പോര്  pc george  രമേശ് ചെന്നിത്തല
കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്‍റെ ഭാഗമാണ് ചെന്നിത്തലക്കെതിരായ ആരോപണമെന്ന് പി.സി ജോർജ്ജ്

By

Published : Nov 27, 2020, 8:51 PM IST

പത്തനംതിട്ട: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ ബിജു രമേശിന്‍റെ വെളിപ്പെടുത്തലിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് പി.സി ജോർജ്ജ് എം.എൽ.എ. അടൂർ പ്രകാശ് എം.പി ക്ക് വേദനിക്കുന്ന കാര്യം ബിജു രമേശ് ചെയ്യില്ലെന്നും, അടൂർ പ്രകാശ് ഇപ്പോൾ എ ഗ്രൂപ്പിലാണെന്നും പി.സി ജോർജ്ജ് പറഞ്ഞു. കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്‍റെ ഭാഗമായാണ് ചെന്നിത്തലക്കെതിരായ ആരോപണമെന്നും പി.സി ജോർജ്ജ് പത്തനംതിട്ടയിൽ പറഞ്ഞു.

കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്‍റെ ഭാഗമാണ് ചെന്നിത്തലക്കെതിരായ ആരോപണമെന്ന് പി.സി ജോർജ്ജ്

ABOUT THE AUTHOR

...view details