കേരളം

kerala

ETV Bharat / state

ശബരിമല നട ഇന്ന് തുറക്കും - karkidakka month news

തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തിൽ മേൽശാന്തി എ.കെ സുധീർ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിക്കും

ശബരിമല നട ഇന്ന് തുറക്കും  കണ്‌ഠരര് മഹേഷ് മോഹനർ  കർക്കിടക മാസം  ശബരിമല വാർത്തകൾ  sabarimala news  karkidakka month news  kandarar mahesh mohan
ശബരിമല നട ഇന്ന് തുറക്കും

By

Published : Jul 15, 2020, 10:06 AM IST

പത്തനംതിട്ട: കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ തീർഥാടകർക്ക് ഇത്തവണയും പ്രവേശനമില്ല. തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തിൽ മേൽശാന്തി എ.കെ സുധീർ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിക്കും. കർക്കിടക മാസം ഒന്നാം തീയതിയായ 16ന് പുലർച്ചെ നിർമ്മാല്യം, പതിവ് അഭിഷേകം എന്നിവയും മണ്ഡപത്തിൽ ഗണപതിഹോമവും നടക്കും. കർക്കടക വാവ് ദിവസമായ 20ന് പമ്പയിൽ പിത്യ ദർപ്പണത്തിനും നിയന്ത്രണം ഏർപ്പെടുത്തി. ബലിയിടാനും സ്നാനത്തിനുമായി പമ്പാ ത്രിവേണിയിലേക്ക് ഇറങ്ങാൻ ആരേയും അനുവദിക്കില്ല.

ABOUT THE AUTHOR

...view details