കേരളം

kerala

ETV Bharat / state

കൗമാരക്കാരിയെ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്‌തു ; ബസ് കണ്ടക്‌ടര്‍ പിടിയില്‍ - പത്തനംതിട്ട ഇന്നത്തെ വാര്‍ത്ത

പത്തനംതിട്ട ചരുവിള സ്വദേശി സി.എസ് റിന്‍റുവാണ് പൊലീസ് പിടിയിലായത്

ബലാത്സംഗ കേസില്‍ ബസ് കണ്ടക്‌ടര്‍ പിടിയില്‍  rape case in Pathanamthitta  bus conductor arrested for rape case  പതിനാറുകാരിയെ പീഡിപ്പിച്ച ബസ് കണ്ടക്‌ടര്‍ പിടിയില്‍  പത്തനംതിട്ട ഇന്നത്തെ വാര്‍ത്ത  Pathanamthitta todays news
കൗമാരക്കാരിയെ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്‌തു ; ബസ് കണ്ടക്‌ടര്‍ പിടിയില്‍

By

Published : Feb 12, 2022, 10:46 PM IST

പത്തനംതിട്ട : പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് കണ്ടക്‌ടര്‍ പിടിയില്‍. ചിറ്റാര്‍ പുളിമൂട്ടില്‍വീട്ടില്‍ സി.എസ് റിന്‍റുവാണ് (25) അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ALSO READ:കുംഭമാസ പൂജ : ശബരിമല നട തുറന്നു, ഭക്തർക്ക് പ്രവേശനം ഞായറാഴ്‌ച മുതൽ

കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. പ്രണയം നടിച്ച്‌ അടുപ്പത്തിലായ പ്രതി, രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയാണ് ലൈംഗികാക്രമണം നടത്തിയത്.

വെള്ളിയാഴ്‌ച രാത്രി ചിറ്റാറിലെ വീട്ടില്‍ നിന്നും ആറന്മുള പൊലീസ് ഇന്‍സ്‌പെക്‌ടര്‍ രാഹുല്‍ രവീന്ദ്രന്‍റെ നേതൃത്വത്തില്‍ റിന്‍റുവിനെ പിടികൂടുകയായിരുന്നു.

ABOUT THE AUTHOR

...view details