പത്തനംതിട്ട : ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദേശവുമായി ജില്ല ഭരണകൂടം. പമ്പ, മണിമല, അച്ചൻകോവിൽ എന്നീ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണം.
അതിതീവ്ര മഴ : നദികളില്‍ ജലനിരപ്പുയരുന്നു, പത്തനംതിട്ടയിൽ ജാഗ്രതാനിർദേശം - പത്തനംതിട്ട മഴ
നദീതീരത്തുള്ളവർ ക്യാമ്പുകളിലേക്ക് മാറി താമസിക്കണമെന്ന് ജില്ല കലക്‌ടർ ദിവ്യ എസ് അയ്യര്‍
അതിതീവ്ര മഴ; പത്തനംതിട്ടയിൽ ജാഗ്രതാ നിർദേശം
താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ക്യാമ്പുകളിലേക്ക് മാറി താമസിക്കണമെന്നും ജില്ല കലക്‌ടർ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു.