കേരളം

kerala

ETV Bharat / state

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങൾ കൈക്കലാക്കി ; യുവാവ് അറസ്റ്റിൽ - പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങൾ കൈക്കലാക്കിയ യുവാവ് അറസ്റ്റിൽ

ആറന്മുള പൊലീസ് പോക്‌സോ, ഐ.ടി നിയമങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്

Pathanamthitta pocso case  പത്തനംതിട്ട പോക്സോ കേസ് നാരങ്ങാനം സ്വദേശി അറസ്റ്റിൽ  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങൾ കൈക്കലാക്കിയ യുവാവ് അറസ്റ്റിൽ  പത്തനംതിട്ട പെണ്‍കുട്ടിക്ക് യുവാവ് അശ്ലീല വീഡിയോകൾ അയച്ചു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങൾ കൈക്കലാക്കി; യുവാവ് അറസ്റ്റിൽ

By

Published : Feb 4, 2022, 10:38 PM IST

പത്തനംതിട്ട :സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല വീഡിയോകൾ അയച്ചു കൊടുക്കുകയും പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ കൈക്കലാക്കുകയും ചെയ്‌ത യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.നാരങ്ങാനം തൈപറമ്പിൽ പ്രഭാത് നിവാസില്‍ പ്രഭാത്(18) ആണ് പിടിയിലായത്.

ALSO READ:തിരുവനന്തപുരത്ത് 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി ; ബന്ധു അറസ്റ്റിൽ

ആറന്മുള പൊലീസ് പോക്‌സോ, ഐ.ടി നിയമങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. പൊലീസ് ഇന്‍സ്‌പെക്‌ടർ ബി അയൂബ് ഖാന്‍, എസ്.ഐമാരായ രാജീവ്, അനിരുദ്ധന്‍, എ.എസ്.ഐ നെപ്പോളിയന്‍, എസ്.സി.പി.ഒ സജീഫ് ഖാന്‍, സി.പി.ഒ മുബാറക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

For All Latest Updates

ABOUT THE AUTHOR

...view details