പത്തനംതിട്ട:ജില്ലയിൽ പുതിയ കൊവിഡ് കേസുകളില്ല. രോഗബാധിതരായ ആറു പേര്‍ ഉള്‍പ്പെടെ ആകെ 16 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. പുതിയതായി രണ്ടു പേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
പത്തനംതിട്ട ജില്ലയിൽ പുതിയ കൊവിഡ് കേസുകളില്ല - പുതിയ കൊവിഡ് കേസുകളില്ല
ജില്ലയിൽ പുതിയ കൊവിഡ് കേസുകളില്ല. രോഗബാധിതരായി ആറു പേര്‍. 16 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിൽ.
പത്തനംതിട്ട ജില്ലയിൽ പുതിയ കൊവിഡ് കേസുകളില്ല
4032 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 111 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ വാഹനങ്ങളുമായി നിരത്തില്‍ ഇറങ്ങിയവര്‍ക്കെതിരെ 312 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. 316 പേരെ അറസ്റ്റ് ചെയ്യുകയും 272 വാഹനങ്ങള്‍ പിടിച്ചെടുത്തതായും ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.