പത്തനംതിട്ടയില്‍ 493 പേര്‍ക്ക് കൂടി കൊവിഡ് - പത്തനംതിട്ട
470 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
![പത്തനംതിട്ടയില്‍ 493 പേര്‍ക്ക് കൂടി കൊവിഡ് pathanamthitta covid update pathanamthitta covid pathanamthitta covid test positivity rate പത്തനംതിട്ട കൊവിഡ് പത്തനംതിട്ട പത്തനംതിട്ട ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10085281-thumbnail-3x2-ddd.jpg)
പത്തനംതിട്ടയില്‍ 493 പേര്‍ക്ക് കൂടി കൊവിഡ്
പത്തനംതിട്ട: ജില്ലയില്‍ 493 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 470 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ഒമ്പത് പേര്‍ വിദേശത്ത് നിന്നും, 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇതില്‍ 34 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 276 പേര്‍ കൂടി രോഗമുക്തരായി. 16,279 പേര്‍ നിരീക്ഷണത്തിലാണ്. 3,113 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയിലെ കൊവിഡ് മരണനിരക്ക് 0.15 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.46 ശതമാനവുമാണ്.