കേരളം

kerala

ETV Bharat / state

പമ്പ ജലവിതരണം ഇന്ന് പുനരാരംഭിക്കും; ജാഗ്രത നിര്‍ദ്ദേശം - പമ്പ

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പമ്പ ഇറിഗേഷന്‍ പ്രോജക്ട് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

ജാഗ്രതാ നിര്‍ദ്ദേശം: പമ്പ ജലവിതരണം ഇന്ന് പുനരാരംഭിക്കും

By

Published : May 17, 2019, 12:43 PM IST

പമ്പാ ജലസേചന പദ്ധതിയുടെ കനാല്‍ ശൃംഖലയില്‍ കൂടിയുള്ള ജലവിതരണം ഇന്ന് പുനരാരംഭിക്കും. കർഷകരുടെ ആവശ്യം പരിഗണിച്ചാണ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ജലവിതരണം പുനരാരംഭിക്കുന്നത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പിഐപി അധികൃതർ അറിയിച്ചു. പമ്പ ജലസേചന പദ്ധതിയുടെ മണിയാർ ബാരേജിന്‍റെ മൂന്നും നാലും ഷട്ടറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതിന്‍റെ അറ്റകുറ്റപ്പണികള്‍ അന്തിമ ഘട്ടത്തിലാണ്.

ABOUT THE AUTHOR

...view details