കേരളം

kerala

ETV Bharat / state

ചിറ്റാർ കസ്റ്റഡി മരണം; കുടുംബത്തിന് സഹായധനം നൽകണമെന്ന് പി.സി ജോർജ് - chittar custody death

ഉത്തരവാദികളായ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്നും പിസി ജോർജ്

ചിറ്റാർ കസ്റ്റഡി മരണം  ചിറ്റാർ കസ്റ്റഡി മരണം നഷ്‌ടപരിഹാരം  പി.സി ജോർജ് ചിറ്റാർ കസ്റ്റഡി മരണം  മത്തായി മരണം പി സി ജോർജ്  p c george about chittar custody death  chittar custody death  chittar custody death latest news
ജോർജ്

By

Published : Aug 12, 2020, 10:00 PM IST

പത്തനംതിട്ട:ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നൽകണമെന്ന് പി.സി ജോർജ് എംഎൽഎ. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംഭവത്തിന് മറുപടി നൽകാനുള്ള ബാധ്യത സർക്കാരിനുണ്ട്. ഉത്തരവാദികളായ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്നും പിസി ജോർജ് കുടപ്പനയിൽ പറഞ്ഞു.

കുടുംബത്തിന് സഹായധനം നൽകണമെന്ന് പി.സി ജോർജ്

ABOUT THE AUTHOR

...view details