കേരളം

kerala

ETV Bharat / state

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം - കൊവിഡ്

സ്വകാര്യ ആശുപത്രിയിൽ നിന്നും ഓക്സിജൻ എത്തിച്ച് പ്രതിസന്ധി തരണം ചെയ്തു

Oxygen shortage at Pathanamthitta General Hospital  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം  പത്തനംതിട്ട ജനറൽ ആശുപത്രി  ഓക്സിജൻ ക്ഷാമം  കൊവിഡ്  Oxygen shortage
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം

By

Published : Apr 29, 2021, 12:08 PM IST

പ​ത്ത​നം​തി​ട്ട: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നതിനിടെ പത്തനംതിട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഉണ്ടായ ഓ​ക്സി​ജ​ന്‍ ക്ഷാമം ആശങ്കയുണർത്തുന്നു. ആശുപത്രിയിൽ ഓക്സിജൻ തീർന്നതോടെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഓക്സിജൻ എത്തിച്ച് പ്രതിസന്ധി തരണം ചെയ്തു. ആറ് സിലിണ്ടർ ഓക്സിജനാണ് സ്വകാര്യ ആശുപത്രിയിൽ നിന്നും എത്തിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിലേക്കുള്ള ഓക്സിജൻ വിതരണത്തിൽ കാര്യമായ കുറവുണ്ടായതാണ് ഓ​ക്സി​ജ​ന്‍ ക്ഷാമത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഓ​ക്സി​ജ​ന്‍ ക്ഷാമം പരിഹരിക്കാൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഊർജിത നടപടികൾ സ്വീകരിച്ചു വരുന്നു.

ABOUT THE AUTHOR

...view details