പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ പന്തളം സ്വദേശിയെ കാണാതായി. സുരേഷ് കുമാറിനെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ഞായറാഴ്‌ച രാവിലെ അച്ചൻകോവിലാറ്റിൽ തുമ്പമൺ അമ്പലക്കടവ് ഭാഗത്തായിരുന്നു അപകടം.
അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി - man missing achankovil news
ഒഴുക്കില്‍പ്പെട്ടത് പന്തളം സ്വദേശി സുരേഷ് കുമാര്‍
അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി
വിവരമറിഞ്ഞ് അടൂർ, തിരുവല്ല അഗ്നിശമന സേന യൂണിറ്റ് എത്തി തിരച്ചിൽ ആരംഭിച്ചു. സ്‌കൂബ ടീം ഉൾപ്പെടെയാണ് തിരച്ചിൽ നടത്തുന്നത്.
Also read: പന്ത്രണ്ട് വയസുകാരിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ