പത്തനംതിട്ട: അടൂരിൽ പ്രഭാത സവാരിക്കിറങ്ങിയ വയോധികന്‍ വാഹനമിടിച്ചു മരിച്ചു. അടൂർ ബൈപാസ് റോഡിലായിരുന്നു അപകടം. അടൂർ മൂന്നാളം മനുവില്ലയിൽ എം.കെ നെൽസൺ (62) ആണ് മരിച്ചത്. ശനിയാഴ്‌ച പുലർച്ചെ 4.45നായിരുന്നു അപകടം.
പ്രഭാത സവാരിക്കിറങ്ങിയ വയോധികന്‍ വാഹനമിടിച്ചു മരിച്ചു - പ്രഭാത സവാരി വയോധികന്‍ മരണം വാര്‍ത്ത
അടൂർ ബൈപാസ് റോഡില്‍ പുലർച്ചെ 4.45നായിരുന്നു അപകടം. ഇടിച്ച വാഹനം നിർത്താതെ പോയി.
പ്രഭാത സവാരിക്കിറങ്ങിയ വയോധികന്‍ വാഹനമിടിച്ചു മരിച്ചു
നെൽസണെ അടൂർ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. ഇടിച്ചത് ലോറി ആണോയെന്ന് സംശയമുണ്ട്. അടൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Also read: കോഴിക്കോട് ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു; കാറിനുള്ളിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്