പത്തനംതിട്ട: തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വയോധികൻ ട്രെയിൻ കയറി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടല്ല. ഏകദേശം 80 വയസ് പ്രായം തോന്നുന്നയാളാണ് മരിച്ചത്.
തിരുവല്ലയില്‍ വയോധികന്‍ ട്രെയിന്‍ കയറി മരിച്ചു; ആത്മഹത്യയെന്ന് സംശയം - pathanamthitta railway
ആത്മഹത്യ ചെയ്യാനായി വയോധികന്‍ മനപൂര്‍വ്വം ട്രാക്കിലേക്ക് ചായിയെതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം
വയോധികന്‍ ട്രെയിന്‍ കയറി മരിച്ചു
രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. മനപ്പൂർവം ട്രാക്കിലേക്ക് ചാടിയതെന്നാണ് റെയിൽവേ പൊലീസിന്‍റെ നിഗമനം.