പ്ലാവിൽ നിന്നും വീണ് വയോധികൻ മരിച്ചു - old man died at pathanamathita
തിരുവല്ല കടപ്ര കൊട്ടാരത്തില്‍ പറമ്പില്‍ ചന്ദ്രൻ (65) ആണ് മരിച്ചത്.
![പ്ലാവിൽ നിന്നും വീണ് വയോധികൻ മരിച്ചു പ്ലാവിൽ നിന്നും വീണ് വയോധികൻ മരിച്ചു ഡിഡി ഓഫീസ് മുൻ ജീവക്കാരൻ മരിച്ചു old man died at pathanamathita former dd office employee died](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6779717-533-6779717-1586788305234.jpg)
പ്ലാവിൽ നിന്നും വീണ് വയോധികൻ മരിച്ചു
പത്തനംതിട്ട: പ്ലാവില്‍ നിന്ന് വീണ് ഡിഡി ഓഫീസ് മുൻ ജീവക്കാരൻ മരിച്ചു. തിരുവല്ല കടപ്ര കൊട്ടാരത്തില്‍ പറമ്പില്‍ ചന്ദ്രൻ (65) ആണ് മരിച്ചത്. അയല്‍വാസിയുടെ പ്ലാവില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും.