കേരളം

kerala

ETV Bharat / state

കലഞ്ഞൂര്‍ എച്ച്എസ്‌എസിൽ പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നടന്നു - kalanjoo r

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടണം നിർമ്മിക്കുന്നത്.

പത്തനംതിട്ട  pathanamthitta  KIFBI  കിഫ്ബി  ണശ  Pinarai vijayan  kalanjoo r  school
കലഞ്ഞൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നടന്നു

By

Published : Jul 9, 2020, 11:41 PM IST

പത്തനംതിട്ട: കലഞ്ഞൂര്‍ ഗവൺമെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‍റെ മൂന്ന് കോടി രൂപയുടെ പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം അഡ്വ കെയു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് മൂന്നു കോടിയുടെ പദ്ധതി അനുവദിച്ചത്.
വിഎച്ച്എസ്ഇ ബ്ലോക്കുകൾ, ഹയര്‍ സെക്കന്‍ഡറി ലാബ്, വിഎച്ച്എസ്‌സി ബ്ലോക്കിന്‍റെ റൂഫിംഗ്, സെപ്റ്റിക് ടാങ്ക് എന്നിവയാണ് പുതിയതായി നിര്‍മിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലാണ് സ്‌കൂള്‍ പുനര്‍നിര്‍മിക്കുന്നത്.

ABOUT THE AUTHOR

...view details