കേരളം

kerala

ETV Bharat / state

മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക സുനില്‍ അന്തരിച്ചു - മൈലപ്ര

നാല് പ്രാവശ്യം മൈലപ്ര പഞ്ചായത്തംഗമായ ചന്ദ്രിക സുനില്‍ മഹിള അസോസിയേഷന്‍ പത്തനംതിട്ട ഏരിയ ജോയിന്‍റ് സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമാണ്.

chandrika sunil  mylapra panchayat president chandrika sunil  mylapra panchayat  mylapra panchayat president passed away  ചന്ദ്രിക സുനില്‍  മൈലപ്ര  മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അന്തരിച്ചു
chandrika sunil

By

Published : Feb 3, 2023, 7:27 AM IST

പത്തനംതിട്ട:മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക സുനില്‍ (59) അന്തരിച്ചു. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. മഹിള അസോസിയേഷന്‍ പത്തനംതിട്ട ഏരിയ ജോയിന്‍റ് സെക്രട്ടറിയും സിപിഎം മൈലപ്ര ലോക്കല്‍ കമ്മിറ്റിയംഗവുമാണ്. നാല് തവണ മൈലപ്ര പഞ്ചായത്തംഗവുമായിരുന്നു.

സിപിഎം മൈലപ്ര ലോക്കല്‍ കമ്മിറ്റിയംഗം എന്‍ ആര്‍ സുനില്‍ കുമാർ ആണ് ഭര്‍ത്താവ്. മക്കള്‍: ശരത് എസ് കുമാര്‍, ശ്യാമിലി എസ് കുമാര്‍.

ABOUT THE AUTHOR

...view details