കേരളം

kerala

ETV Bharat / state

ദേശീയ ഹരിത ട്രൈബ്യൂണൽ അംഗങ്ങൾ പമ്പ സന്ദർശിച്ചു

പമ്പയിലെ മണൽ നീക്കം സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താനായിരുന്നു സന്ദർശനം.

National Green Tribunal  National Green Tribunal visited Pampa  pamba corruption  ദേശീയ ഹരിത ട്രിബ്യൂണൽ അംഗങ്ങൾ  ദേശീയ ഹരിത ട്രിബ്യൂണൽ  പമ്പ സന്ദർശിച്ചു
ദേശീയ ഹരിത ട്രൈബ്യൂണൽ അംഗങ്ങൾ പമ്പ സന്ദർശിച്ചു

By

Published : Sep 15, 2020, 9:34 PM IST

പത്തനംതിട്ട: ദേശീയ ഹരിത ട്രൈബ്യൂണൽ അംഗങ്ങൾ പമ്പ സന്ദർശിച്ചു. പമ്പയിലെ മണൽ നീക്കം വിലയിരുത്താനായിരുന്നു സന്ദർശനം. ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ സഞ്ജയ് കുമാർ, ഡെപ്യൂട്ടി ഇൻസ്പെക്‌ടർ ജനറൽ ആർ. പദ്‌മാവതി, കെഎസ്‌ഡിഎംഎ സെക്രട്ടറി ശേഖർ ലൂക്കോസ് കുര്യാക്കോസ്, ജില്ലാ കലക്‌ടർ പി.ബി നൂഹ്, റാന്നി ഡിഎഫ്ഒപി കെ. ജയകുമാർ ശർമ, ഫോറസ്റ്റ് അസിസ്റ്റന്‍റ് കൺസർവേറ്റർ ഹരികൃഷ്‌ണൻ, സബ് കലക്‌ടർ ചേതൻ കുമാർ മീണ, ഡിഎം ഡെപ്യൂട്ടി കലക്‌ടർ ബി.രാധാകൃഷ്‌ണൻ, ജിയോളജിസ്റ്റ് എസ്. ശ്രീജിത്ത് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

ABOUT THE AUTHOR

...view details