ശബരിമല:മണ്ഡലപൂജയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കേ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. സന്നിധാനത്തേയ്ക്ക് പ്രവേശിക്കുന്നതിനായി എത്തുന്ന അയ്യപ്പ ഭക്തരെ പമ്പയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് കടത്തിവിടുന്നത്.
മണ്ഡലപൂജയ്ക്ക് രണ്ട് ദിനം കൂടി; ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് - Sabarimala news updates
പതിനെട്ടാം പടി കയറുന്നവരെ നിയന്ത്രിക്കാൻ സന്നിധാനം മുതൽ ശബരിപീഠം വരെ സ്ഥിരം ബാരിക്കേഡുകൾ ഉണ്ട്.
മണ്ഡലപൂജയ്ക്ക് രണ്ട് ദിനം കൂടി: ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്
പതിനെട്ടാം പടി കയറുന്നവരെ നിയന്ത്രിക്കാൻ സന്നിധാനം മുതൽ ശബരിപീഠം വരെ സ്ഥിരം ബാരിക്കേഡുകൾ ഉണ്ട്. തിരക്ക് അധികമായതോടെ ചന്ദ്രാനന്ദൻ റോഡ്, ശരം കുത്തി എന്നിവിടങ്ങളിൽ താത്കാലിക ബാരിക്കേഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വലിയ നടപ്പന്തല്‍ മുതൽ ദർശനത്തിനായി അയ്യപ്പഭക്തരുടെ നീണ്ട ക്യൂവാണ് കാണപ്പെടുന്നത്.
Last Updated : Dec 23, 2019, 12:49 PM IST