പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല കാല തീര്‍ഥാടനത്തിന് സമാപനമായി. നാൽപ്പത്തൊന്നു ദിവസത്തെ വ്രതാനുഷ്ഠാനത്തിനും പൂജകള്‍ക്കും ശേഷം മണ്ഡല പൂജയോടെയാണ് മണ്ഡലകാല ഉത്സവത്തിന് സമാപനമായത്. മണ്ഡലകാല ഉത്സവത്തിന് സമാപനം കുറിച്ച് മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി നടയടച്ചു.
ഹരിവരാസനം പാടി ശബരിമല നട അടയ്ക്കുന്നു.. ദൃശ്യങ്ങൾ.. മണ്ഡല കാല തീര്‍ഥാടനത്തിന് സമാപനം
നാൽപ്പത്തൊന്നു ദിവസത്തെ വ്രതാനുഷ്ഠാനത്തിനും പൂജകള്‍ക്കും ശേഷം മണ്ഡല പൂജയോടെയാണ് മണ്ഡലകാല ഉത്സവത്തിന് സമാപനമായത്. മകരവിളക്ക് ഉത്സവത്തിനായി 30ന് നടതുറക്കും.
ശബരിമലയില്‍ മണ്ഡല കാല തീര്‍ഥാടനത്തിന് സമാപനം; മകരവിളക്ക് ഉത്സവത്തിനായി 30ന് നടതുറക്കും
Also Read: Sabarimala Pilgrimage : ഭക്തിനിർഭരമായി ശബരിമല ; മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം
ഞായറാഴ്ച രാത്രി 10ന് ഹരിവരാസനം പാടി അടച്ച ക്ഷേത്രനട മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിനാണ് തുറക്കുക. 31 മുതല്‍ ഭക്തര്‍ക്ക് പ്രവേശനമുണ്ടാകും. ജനുവരി 14 നാണ് മകരവിളക്ക്.
Last Updated : Dec 27, 2021, 12:11 PM IST