പത്തനംതിട്ട:റാന്നി പെരുനാട്ടിൽ കക്കാട്ടാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽ പെട്ട് കാണാതായി. പെരുനാട് സ്വദേശി മോഹനൻ്റെ മകൻ അനന്ദു അരുൺ (25) ആണ് ഒഴുക്കിൽ പെട്ടത്. ഇന്നു വൈകിട്ട് 4.30 ഓടെയാണ് സംഭവം.
ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപെട്ട് കാണാതായി - പത്തനംതിട്ട
പെരുനാട് സ്വദേശി മോഹനൻ്റെ മകൻ അനന്ദു അരുൺ (25) ആണ് ഒഴുക്കിൽ പെട്ടത്.
ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപെട്ട് കാണാതായി
റാന്നി ഫയർ ഫോഴ്‌സ് സംഘം ആറ്റിൽ തെരച്ചിൽ നടത്തുകയാണ്. ആറ്റിൽ ജലനിരപ്പു ഉയർന്നതിനാല്‍ തെരച്ചിൽ ദുഷ്‌കരമായിരിക്കുകയാണ്.
Read more: പെരിയാറില്‍ യുവാവ് മുങ്ങി മരിച്ചു ; ഒരാളെ കാണാതായി