പത്തനംതിട്ട : ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ഉടമ മരണ വീട്ടിൽ നടന്ന ജോലിക്കിടെ വൈദ്യുതാഘാതമേറ്റു മരിച്ചു (Died of electric shock). റാന്നി വയലത്തല ചാക്കപ്പാലം മേപ്രത്ത് വീട്ടിൽ ചന്ദ്രശേഖരന്‍ നായരുടെ മകൻ എം.സി പ്രസാദ് നായര്‍(MC Prasad Nair) (48) ആണ് മരിച്ചത്. വയലത്തല പ്രസാദ് സൗണ്ട്സ് (Prasad Sounds) ഉടമയായിരുന്നു.
Died of electric shock | ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ഉടമ വൈദ്യുതാഘാതമേറ്റ് മരിച്ചു
ഒരു മരണ വീട്ടിൽ നടന്ന ജോലിക്കിടെയാണ് വയലത്തല പ്രസാദ് സൗണ്ട്സ്(Prasad Sounds) ഉടമയായ എം.സി പ്രസാദ് നായര്‍ക്ക് (MC Prasad Nair) വൈദ്യുതാഘാതമേറ്റത്
Died of electric shock | ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ഉടമ വൈദ്യുതാഘാതമേറ്റു മരിച്ചു
ഉതിമൂടിന് സമീപം പന്തളം മുക്കില്‍ മരണം നടന്ന വീട്ടില്‍ ലൈറ്റിന്‍റെ ജോലികള്‍ ചെയ്യുന്നതിനിടെ തിങ്കളാഴ്‌ച വൈകിട്ട് നാലിനായിരുന്നു അപകടം. വൈദ്യുതി ലൈനിനു മുകളിലൂടെ ഇലക്ട്രിക് കേബിള്‍ എറിഞ്ഞതോടെ പ്രസാദിന് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഭാര്യ: ശ്രീലേഖ. മക്കള്‍: ഗീതു പ്രസാദ്, ഗംഗാ പ്രസാദ്.
ALSO READ :Ayisha Sameeha | 'ഞങ്ങൾക്ക് മാത്രമെന്തിന് വിലക്ക് ?'; ആയിഷ സമീഹ ചോദിക്കുന്നു