വനം വകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവ് കിണറ്റിൽ വീണ് മരിച്ച നിലയില്‍ - kudappana
ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണാണ് മരിച്ചുവെന്നാണ് വനം വകുപ്പധികൃതര്‍ പറയുന്നത്
യുവാവ് കിണറ്റിൽ വീണ് മരിച്ചു
പത്തനംതിട്ട: ചിറ്റാർ കുടപ്പനയിൽ യുവാവ് കിണറ്റിൽ വീണ് മരിച്ച നിലയില്‍. ചിറ്റാർ വനം വകുപ്പ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ കസ്റ്റഡിൽ എടുത്ത വർഗീസാണ് മരിച്ചത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണാണ് മരിച്ചുവെന്നാണ് വനം വകുപ്പധികൃതര്‍ പറയുന്നത്. സ്റ്റേഷനിൽ സ്ഥാപിച്ച കാമറ നശിപ്പിച്ചതിനാണ് വർഗീസിനെ കസ്റ്റഡിയിൽ എടുത്തത്.
Last Updated : Jul 29, 2020, 1:43 PM IST