തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുൻ തൂക്കം - UDF ELECTION NEWS
പുൽപ്പറ്റ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥി സെലീനയും കോന്നി എലിയറയ്ക്കൽ പഞ്ചായത്തിൽ യുഡിഎഫിലെ ലീലാ റാണിയും വിജയിച്ചു.
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുൻ തൂക്കം
മലപ്പുറം/പത്തനംതിട്ട: പുൽപ്പറ്റ പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സെലീന 183 വോട്ടുകൾക്ക് വിജയിച്ചു. കോന്നി എലിയറയ്ക്കൽ പഞ്ചായത്തിൽ യുഡിഎഫിലെ ലീലാ റാണി 56 വോട്ടിനും തിരുവല്ല കടപ്ര രണ്ടാം വാർഡിൽ എൽ ഡി എഫിലെ ടി.കെ നിർമല 114 വോട്ടിനും വിജയിച്ചു .