പത്തനംതിട്ട:മല്ലപ്പള്ളി താലൂക്കിലെ കൊട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്‌ഡിപിഐ പിന്തുണയോടെ ഭരണം എല്‍ഡിഎഫിന്. സിപിഎമ്മിലെ ബിനു ജോസഫിനെയാണ് പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. യുഡിഎഫിന് രണ്ട് അംഗങ്ങളാണുള്ളത്.
എസ്‌ഡിപിഐ പിന്തുണയിൽ കൊട്ടാങ്ങൽ പഞ്ചായത്ത് ഭരണം എൽഡിഎഫിന് - pathanamthitta district news
യുഡിഎഫ് അംഗങ്ങൾ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നു.
![എസ്‌ഡിപിഐ പിന്തുണയിൽ കൊട്ടാങ്ങൽ പഞ്ചായത്ത് ഭരണം എൽഡിഎഫിന് പത്തനംതിട്ട പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ എല്‍ഡിഎഫ് കൊട്ടാങ്ങൽ പഞ്ചായത്ത് ഭരണം എൽഡിഎഫിന് ldf wins in kottangal panchayat election pathanamthitta pathanamthitta district news LDF](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11471058-686-11471058-1618907485614.jpg)
എസ്‌ഡിപിഐ പിന്തുണയിൽ കൊട്ടാങ്ങൽ പഞ്ചായത്ത് ഭരണം എൽഡിഎഫിന്
യുഡിഎഫ് അംഗങ്ങൾ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഇതിനുമുൻപ് രണ്ടുതവണ ഭരണസസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നിരുന്നു. എന്നാൽ എസ്‌ഡിപിഐ പിന്തുണച്ചതിനെത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്‍റ് രാജിവയ്ക്കുകയായിരുന്നു.