കേരളം

kerala

ETV Bharat / state

തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും, പന്തളത്ത് വൻ ഭക്തജന തിരക്ക് - മകരവിളക്ക് ഉത്സവ ആഘോഷം

ഇന്ന് ഉച്ചയ്ക്ക് (12.01.22) ഒരു മണിക്കാണ് തിരുവാഭരണ ഘോഷയാത്ര പന്തളത്തു നിന്നും പുറപ്പെടുന്നത്.

Pandalam Valiya Koyikkal Sree Dharma Sastha Temple  Makaravilakku festival  തിരുവാഭരണം കാണാന്‍ വന്‍ തിരക്ക്  പന്തളം വലിയ കോയിക്കല്‍ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം  മകരവിളക്ക് ഉത്സവ ആഘോഷം  തിരുവാഭരണ ഘോഷയാത്ര
തിരുവാഭരണം കാണാന്‍ പന്തളത്ത് വൻ ഭക്തജനത്തിരക്ക്

By

Published : Jan 12, 2022, 12:52 PM IST

Updated : Jan 12, 2022, 1:06 PM IST

പത്തനംതിട്ട:മകര സക്രമ സന്ധ്യയിൽ ശബരിമലയിൽ അയ്യപ്പ സ്വാമിയ്ക്ക് ചാർത്തുന്ന തിരുവാഭരണം കാണാന്‍ പന്തളം വലിയ കോയിക്കല്‍ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വൻ ഭക്തജനതിരക്ക്.

തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും, പന്തളത്ത് വൻ ഭക്തജന തിരക്ക്

ഇന്ന് ഉച്ചയ്ക്ക് (12.01.22) ഒരു മണിക്കാണ് തിരുവാഭരണ ഘോഷയാത്ര പന്തളത്തു നിന്നും പുറപ്പെടുന്നത്.

Also Read: മകരവിളക്കിനൊരുങ്ങി ശബരിമല; 14ന് മകരജ്യോതി തെളിയിക്കും

Last Updated : Jan 12, 2022, 1:06 PM IST

ABOUT THE AUTHOR

...view details